Breaking News

6/recent/ticker-posts

വാഴക്കാട് പൊന്നാട് റോഡില്‍ കാര്‍ അപകടം, യാത്രക്കാര്‍ രക്ഷപ്പെട്ടു.



വാഴക്കാട് പൊന്നാട് റോഡില്‍ എളാംകുഴി കുന്നത്താണ് അപകടം. വാഴക്കാട് ഭാഗത്ത് നിന്നും വരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ഭാഗത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നാണ് അറിയാന്‍ സാധ്യമായത്‌


Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.