Breaking News

6/recent/ticker-posts

നെടിയിരുപ്പ് മില്ലുംപടിയിലെ CPIM DYFI പച്ചക്കറി കിറ്റ് വിതരണം ചെയ്തു



കോവിഡ് മഹാ മാരിയും ട്രിപ്പിൾ ലോക് ഡൗൺ ഉം മൂലും ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ നെടിയിരുപ്പ് മില്ലുംപടിയിലെ CPIM DYFI പ്രവർത്തകർ കൊണ്ടോട്ടി നഗരസഭയിലെ 18-ാം വാർഡിൽ 316 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.