Breaking News

6/recent/ticker-posts

മൊറയൂർ കീഴ്മുറി എ എം എൽ പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം

മൊറയൂർ : എ എം എൽ പി മൊറയൂർ കീഴ്മുറി സ്കൂളിൽ വായനയുടെ വിരുന്നൊരുക്കി സ്നേഹപൂർവ്വം സുപ്രഭാതം പദ്ദതിക്ക് തുടക്കമായി. സഹചാരി എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് അമീൻ അബൂബക്കർ സ്കൂൾ ലീഡർ ആരോൺ വി സുകുവിന് കൈമാറി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രധാനാധ്യാപകന്‍ വിഷ്‌ണു രാജേഷ് മാഷ് കുടുംബിക്കൽ ഖത്തീബ് മാളിയേക്കൽ അബ്ദുല്ല അൻസ്വരി യൂണിറ്റ് സെക്രട്ടറി മിദ്ലാജ് എ വർക്കിംഗ് സെക്രട്ടറി മുഹമ്മദ് റമീസ് എം സി അബ്ദുൽ ജലീൽ അൻസ്വരി തുടങ്ങിയവർ പങ്കെടുത്തു . കുടുംബിക്കൽ യൂണിറ്റ് SKSSF കമ്മിറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.